INVESTIGATIONശബരിമലയിലെ കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണന് പോറ്റിക്ക് അറിയാമായിരുന്നു; പാളികള്‍ ചെന്നൈയിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു; മറ്റ് പ്രതികളുമായി ഗൂഢോലോചന നടത്തി; ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ; 'പോറ്റി മാഫിയ'യിലെ ചങ്ങല കണ്ണികളഴിക്കാന് എസ്ഐടി സംഘംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:17 PM IST